ഓച്ചിറ: ആയിരംതെങ്ങ് അഴീക്കല്‍ കൊച്ചുപറമ്പില്‍ അംബരന്‍ (53- ലാസ്കര്‍ ഹാര്‍ബര്‍ എൻജിനീയറിങ് വകുപ്പ്) നിര്യാതനായി. ഭാര്യ: രേഖ (ജി.എസ്.ടി ഓഫിസ്, കരുനാഗപ്പള്ളി). മക്കള്‍: അഭിജിത്ത്, അഭിരാമി.