കൂത്താട്ടുകുളം: ടൗൺ ചാലമറ്റത്തിൽ ജോൺ മർക്കോസ് (റിട്ട. ഫാർമേഴ്സ് സഹകരണ ബാങ്ക് -87) നിര്യാതനായി. ഭാര്യ: കുറവിലങ്ങാട് പാക്കരമ്പേൽ പരേതയായ ചിന്നമ്മ. മക്കൾ: ടോണി (ബഹ്റൈൻ), സോണിയ (െലക്ചറർ സെൻറ് സേവ്യേഴ്സ് കോളജ് ആലുവ). മരുമക്കൾ: സോന കൊള്ളിക്കുളവിൽ വെൺമണി ഇടുക്കി, ജയകൃഷ്ണൻ കലൂർ കൊച്ചി. സംസ്കാരം വ്യാഴാഴ്ച 11.30ന് ടൗൺ കത്തോലിക്ക പള്ളി സെമിത്തേരിയിൽ.