കോതമംഗലം: ഇരുമലപ്പടി പുന്നയ്ക്കാപ്പിള്ളിൽ പരേതനായ ജോസഫിെൻറ ഭാര്യ സാറാമ്മ (82) നിര്യാതയായി. വെണ്ടുവഴി കീരംപ്ലായിൽ കുടുംബാംഗമാണ്. മക്കൾ: സാഹി, സാൾട്ടൺ, പരേതനായ സിഡ്നി. മരുമക്കൾ: ലത, ബിജി, ആശ. സംസ്കാരം വ്യാഴാഴ്ച 10ന് നാഗഞ്ചേരി സെൻറ് ജോർജ് ഹെബ്രോൺ യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.