പേരാമ്പ്ര: കൽപത്തൂർ കോഴിമുക്കിലെ പുതിയോട്ടിൽ കുഞ്ഞിരാരു (75) നിര്യാതനായി. ഭാര്യ: അമ്മാളു. മക്കൾ: സുരേഷ്, അനീഷ്. മരുമക്കൾ: സജിന, രമിത.