കുളത്തൂപ്പുഴ: ഭാരതീപുരം എസ്.കെ. നിവാസില്‍ ആർ. ചന്ദ്രശേഖരൻ (63) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സുഭിലാഷ് കുമാർ (മുന്‍ കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡൻറ്), സുനിൽകുമാർ, സുധികുമാർ. മരുമക്കൾ: സുജ, ഹേമാകുമാരി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പില്‍.