അങ്കമാലി: ഞാലൂക്കര വട്ടപ്പറമ്പിൽ ലക്ഷ്മി (98 )നിര്യാതയായി.
ഭർത്താവ്: വേലു. മക്കൾ: തങ്കപ്പൻ, രാജപ്പൻ, സുബ്രഹ്മണ്യൻ, ഉണ്ണി, തങ്കമ്മ, കൊച്ചമ്മു, ലക്ഷ്മിക്കുട്ടി, ദേവകി, സരസു. മരുമക്കൾ: സരസ്വതി, വിനിത, ഗീത, സൂര്യ കല, ശങ്കുണ്ണി, തങ്കപ്പൻ, സുബ്രഹ്മണ്യൻ, നടരാജൻ, ജനാർദനൻ.