കളമശ്ശേരി: തൃക്കാക്കര കെന്നഡി മുക്ക് തേക്കുംകാട്ടുപറമ്പ് പരേതനായ ഹസൈനാരുടെ ഭാര്യ ഫാത്തിമ (84 ) നിര്യാതയായി. മക്കൾ: ഹംസ, ബഷീർ, പരേതനായ മജീദ്, നാസർ, നൗഷാദ്, ഷെരീഫ, നസീമ, സകീന. മരുമകൾ: ജമീല, നസീമ, റഹീമ, റഷീദ, പരേതനായ അബൂബക്കർ, നാസർ, ഷംസുദ്ദീൻ.