മട്ടാഞ്ചേരി: പാണ്ടിക്കുടി നർമദ ദയാനന്ദ കമ്മത്ത് അപ്പാർട്ട്മെൻറിൽ പരേതനായ പദ്മനാഭ ഭട്ടിെൻറ ഭാര്യ ഇന്ദിരാഭായ് (86) കോയമ്പത്തൂരിൽ നിര്യാതയായി. മക്കൾ: ശശികല (കോയമ്പത്തൂർ), നളിനി, രമേശ് ഭട്ട് (കൊച്ചി), ചിത്ര, ഉമേശ് ഭട്ട് (ദുബായ്), സുധ. മരുമക്കൾ: രാജ്കുമാർ ഷേണായി, സദാനന്ദ പൈ, രേഖ, ലക്ഷ്മണ പടിയാർ, രാജേഷ് പൈ (കൊച്ചി).