കാക്കനാട്: തുതിയൂര്‍ മോളത്തുപറമ്പില്‍ തങ്കപ്പന് (73) നിര്യാതനായി. മക്കള്‍: സുനീഷ്, സുനി, സുധീഷ്. മരുമക്കള്‍: പ്രിയ, രമ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കാക്കനാട് അത്താണി ശ്മശാനത്തില്‍.