ഉളേള്യരി : തെരുവത്തുകടവ് പരേതനായ ചൂതാമ്പത്ത് ബീരാെൻറ ഭാര്യ കുഞ്ഞമ്പി (82) നിര്യാതയായി. മക്കൾ: ആയിഷ, റുഖിയ, കദീജ , ബീവി, ഹസീന, ജമീല.
മരുമക്കൾ: മമ്മത് കോയ, ഷാജു, സൈതലവി, പരേതരായ ഇമ്പിച്ചി മമ്മത്, കുട്ട്യാലി, മുഹമ്മദ്.