പന്തീരാങ്കാവ്: നെച്ചൂളി താമസിക്കുന്ന ഇക്കാട്ടിരി സുകുമാരൻ (78) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: സന്തോഷ് കുമാർ, സജിനി, സജീവൻ, സനിൽ. മരുമക്കൾ: ജീന, ശിവൻ, സബിത, വൈഷ്ണവി. സഹോദരങ്ങൾ: മാധവി, പരേതയായ ജാനകി.