ആനക്കര: തിരുമിറ്റക്കോട് ഇരിങ്കുറ്റൂര്‍ താഴത്തേതില്‍ പരേതനായ മുണ്ടെൻറ ഭാര്യ കാര്‍ത്യായനി (87) നിര്യാതയായി: മക്കള്‍: പ്രേമ, വിജയന്, സുന്ദരന്‍, അഭയന്, അജയന്, പരേതനായ ചന്ദ്രന്. മരുമക്കള്‍: ഉഷ, കൃഷ്ണകുമാരി, ജ്യോതി, ചൈതന്യ.