പോരേടം: കരിമ്പുവിള തടത്തരികത്ത് വീട്ടിൽ മുഹമ്മദ് ഹനീഫ (64) നിര്യാതനായി. ഭാര്യമാർ: പരേതയായ ഉമൈറത്ത്ബീവി, ഖുർശിദ. മക്കൾ: ഷജീർഖാൻ, ഷജീവ്, ഷജീല, ഷെമീർഖാൻ. മരുമക്കൾ: അസീല, സിമി, ഷാനവാസ്, സോഫിയ.