നിലമേൽ: കരുന്തലക്കോട് കെ.കെ. ഹൗസിൽ പരേതനായ മുഹമ്മദ് സാലിയുടെ ഭാര്യ അദബിയാബീവി (82) നിര്യാതയായി. മക്കൾ: സിയാദ്, സുജായി, സുൽഫത്ത്. മരുമക്കൾ: അനിസ, റീന, അബ്ദുൽ സത്താർ.