കുഴിത്തുറ: അണ്ടുകോട് ഈറ്റൂഴിക്കര മകയിരത്തിൽ എൻ. സോമശേഖരൻനായരുടെ ഭാര്യ ജെ. ഓമനയമ്മ (82) നിര്യാതയായി. മക്കൾ: ഭുവനേന്ദ്രൻ, കോമളവല്ലി, പരേതരായ ചന്ദ്രശേഖരൻനായർ, രാജേന്ദ്രൻ, ജയചന്ദ്രൻ. മരുമക്കൾ: എസ്. കുമാരി ഷീല, എൻ. ശ്രീകല, വി.എസ്. രാമകൃഷ്ണൻ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.