വെഞ്ഞാറമൂട്: ആലിയാട് മുണ്ടയ്ക്കല്‍ വാരം രാജേഷ് ഭവനില്‍ രവീന്ദ്രന് പിള്ള (70) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കള്‍: രാജേഷ്. രമേഷ്. മരുമക്കള്‍: മനുജ, ശ്രീലക്ഷ്മി. സഞ്ചയനം തിങ്കളാഴ്ച.