വെഞ്ഞാറമൂട്: പിരപ്പന്‍കോട് മണ്ണാറുകോണം വിഷ്ണു ഭവനില്‍ കൃഷ്ണന്‍കുട്ടി (60) നിര്യാതനായി. ഭാര്യ: രമാദേവി. മക്കള്‍: വിഷ്ണു, വിശാഖ്, വിനോദ്. മരുമക്കള്‍: രമ്യ, സനിത. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.