എടച്ചേരി: പുളിയുള്ളതിൽ ഹംസ ( 58) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: നൗഷാദ്, നസീറ, ഹാശിം, ആശിഫ. മരുമക്കൾ: മുഹമ്മദ് , മുഹമ്മദലി, അഷ്മി, സുമൈല. സഹോദരങ്ങൾ: അമ്മദ്, ഹക്കിം, റഷീദ്. സൈനബ, പരേതരായ അബ്ദുള്ള, മൂസ.