ഇരിങ്ങണ്ണൂർ: കക്കുറയിൽ ചാത്തു (86) നിര്യതനായി. ഭാര്യ: മാണി. മക്കൾ: സദാനന്ദൻ, സുമതി, സുജാത. മരുമക്കൾ: കൗസു, കണാരൻ, ചന്ദ്രൻ. സഹോദരങ്ങൾ: പരേതരായ കണ്ണൻ, മാണി, മന്ദി, കല്യാണി.