കൊടുവള്ളി: കരിവില്ലിക്കാവ് പരുത്ത്യേൻ ചുവട്ടിൽ ചന്ദ്രെൻറ മകൻ അഖിൽ ചന്ദ്രൻ (22) നിര്യാതനായി. മാതാവ്: പ്രവീണ. സഹോദരൻ: അതുൽ ചന്ദ്രൻ.