കിളിമാനൂർ: മടവൂര്‍ വിളയ്ക്കാട് ലാല്‍ ഭവനില്‍ റിട്ട. അധ്യാപകൻ ബാലന്‍പിള്ള (89) നിര്യാതനായി. ആദ്യകാല കമ്യൂണിസ്റ്റും ഗ്രന്ഥശാലാ സംഘത്തിെൻറ പ്രവർത്തകനുമായിരുന്നു. മടവൂര്‍ സര്‍വിസ് സഹകരണ സംഘം ഡയറക്ടര്‍ ബോഡംഗം, പെന്‍ഷനേഴ്സ് യൂനിയന്‍ ഭാരവാഹി തുടങ്ങിയ ചുമതലകൾ വഹിച്ചു. ഭാര്യ: മഹിളാമണിഅമ്മ. മക്കള്‍: ജയലാല്‍ (എൻ.എസ്.എസ് എച്ച്.എസ് മടവൂര്‍), ജയശ്രീ (ഗവ. എച്ച്.എസ്.എസ് പകൽക്കുറി), ശ്രീലാല്‍ (എ.എസ്.ഐ കേരള െപാലീസ്).