ഇരിങ്ങണ്ണൂർ: ഇരിങ്ങണ്ണൂരിലെ എരിക്കൂൽ കണ്ണൻ (92) നിര്യാതനായി.ഭാര്യ: ജാനു. മക്കൾ: രവീന്ദ്രൻ, സജീവൻ, പവിത്രൻ, മനോജൻ. മരുമക്കൾ: അനിത, ഷീന, സുജില, ഷൈനി. സഹോദരങ്ങൾ: പരേതരായ മന്ദി, ചാത്തു, കണാരൻ.