കുഴിത്തുറ: അണ്ടുകോട് കവിതയിൽ റിട്ട. റെയിൽവേ ടി.ടി.ഇ ബി. മോഹനൻനായർ (69) നിര്യാതനായി. ഭാര്യ: രാജലക്ഷ്മി. മക്കൾ: രാജശേഖരൻനായർ, കവിത. മരുമക്കൾ: രേഖ, മധു. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.