ആറ്റിങ്ങൽ: അവനവഞ്ചേരി തച്ചൂർക്കുന്ന് പറങ്കിമാംവിള വീട്ടിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ ഭവാനിയമ്മ (94) നിര്യാതയായി. മക്കൾ: ബേബി ഗിരിജ, ജയലക്ഷ്മിയമ്മ, അരവിന്ദാക്ഷൻ നായർ, മുരളീധരൻ നായർ, രാജു. മരുമക്കൾ: സുധാകരൻ നായർ, റീജ, ഗീത, ബീന, പരേതനായ പങ്കജാക്ഷൻ നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.