മൂടാടി: മലയിൽ താഴെ പരേതനായ എം.ടി. ഗോപാലെൻറ (റിട്ട. സെയിൽ ടാക്സ് ഓഫിസർ) ഭാര്യ: ലക്ഷ്മി (70) നിര്യാതയായി. മക്കൾ: ഷീബ, ഷീജ, ഷീന (അധ്യാപിക ഗവ. ഹൈസ്കൂൾ കൊയിലാണ്ടി). മരുമക്കൾ: മുനീർ, ഹൽബിത്ത്.