ഓച്ചിറ: തെക്ക് കൊച്ചുമുറി പുത്തൻപുരയിൽ പരേതനായ ശങ്കരപിള്ളയുടെ ഭാര്യ രത്നമ്മ (73) നിര്യാതയായി. മക്കൾ: വിജയകുമാരി, ഗോപകുമാർ, മോഹനൻപിള്ള. മരുമക്കൾ: ശങ്കരപിള്ള, ശ്യാമള, മിനി.