മാനന്തവാടി: കൊയിലേരി മുകളേൽ വീട്ടിൽ ഗോപാലകൃഷ്ണെൻറ ഭാര്യ ശാന്ത (51) നിര്യാതയായി. മക്കൾ: രാജേഷ് (കോടതി ജീവനക്കാരൻ, കൽപറ്റ) , രേഷ്മ. മരുമകൻ: മനോജ്.