ചവറ: നീണ്ടകര വിക്ടർ ഭവനത്തിൽ പരേതനായ ജയിംസിെൻറ ഭാര്യ ആഗ്നസ് ജയിംസ് (81) നിര്യാതയായി. മക്കൾ: ഭവിയോള, വിക്ടർ, ലോറൻസ്, ജയിനമ്മ. മരുമക്കൾ: ആൻറണി പത്രോസ്, മേരി, വിമല, സ്റ്റാലിൻ ഹെൻട്രി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് സെൻറ് സെബാസ്റ്റ്യൻ ദേവാലയ സെമിത്തേരിയിൽ.