ബാലുശ്ശേരി: നിർമല്ലൂർ കൈതോയിൽ ഗോപാലെൻറ (റിട്ട. സബ് ഇൻസ്പെക്ടർ ) ഭാര്യ സുലോചന (55) നിര്യാതയായി. മക്കൾ: ലിനീഷ് (ദുൈബ), സതീഷ് ഗോപാൽ (ദുൈബ) .മരുമകൾ: അനശ്വര. സഹോദരങ്ങൾ: സജിൽ സന്ദീപ് (ആർ.ഇ.സി), സീതാമണി, സത്യഭാമ, ശകുന്തള, ശശികല.