മോരിക്കര: മോരുൾതാഴം വളപ്പിൽ ഫാത്തിമ (75) നിര്യാതയായി. മക്കൾ: ഖദീജ, സൈനബ, സുലൈഖ, ഹമീദ്, സക്കീന, സാജിദ്, സൈറ, സാലിഹ്. മരുമക്കൾ: ബിച്ചാമ്മു, കോയാമു, ഹാഷിം, സർഫുദ്ദീൻ, സിറാജ്, ഷാഹിദ, സുഹറ.