ബാലുശ്ശേരി: ബ്ലോക്ക് ഓഫിസിന് സമീപം പരേതനായ കണ്ടിയിൽ അഹമ്മദ് കോയയുടെ ഭാര്യ സൈനബ (80) നിര്യാതയായി. മക്കൾ: സുഹ്റ, അബ്ദുൽ ബഷീർ (ബിസിനസ്), അബ്ദുൽ മജീദ് (റയ്മണ്ട്സ് കോഴിക്കോട്), ജമീല, വാവ (ബിസിനസ്), പരേതനായ മുസ്തഫ. മരുമക്കൾ: കാസിം, മുഹമ്മദ് കോയ, നബീസ, നദീറ, സഫിന, വഹിദ.