നന്മണ്ട: വേങ്ങേരി വളപ്പിൽ ചന്ദ്രമതിയമ്മ (84) നന്മണ്ടയിലെ മകളുടെ വസതിയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ വളപ്പിൽ രാഘവൻ നായർ. മക്കൾ: നളിനി, പ്രേമാനന്ദൻ (റിട്ട. കൊച്ചിൻ യൂനിവേഴ്സിറ്റി), പ്രമീള. മരുമക്കൾ: സദാനന്ദൻ, (റിട്ട. കേരള പൊലീസ്), ശ്രീവത്സൻ (റിട്ട. മാതൃഭൂമി), വനജ.സഞ്ചയനം ശനിയാഴ്ച.