ചെറുതുരുത്തി :പ്രശസ്ത കഥകളി കലാകാരനായ കലാമണ്ഡലം ജോണിൻ്റെ മാതാവും കുരുവിക്കാട്ട് വിട്ടിൽ പരോതനായ മത്യൂ കെ.ജോൺ ൻ്റെ ഭാര്യ'സാറാമ്മ മാത്യൂ (84) ചെറുതുരുത്തിനെടുബുരയിൽ നിര്യാതയായി മക്കൾ - ഏലിയാസ് ,ജോസഫ് ,തോമസ് - മരുമക്കൾ - പ്രശസ്ത നർത്തകി കലാമണ്ഡലം മേരി ജോൺ ,സോമി ,സുനി സംസ്ക്കാരം കൂത്താട്ടുകുളം ഇടയാർ സെൻ മേരീസ് യാക്കോബായ പള്ളിയിലെ കുടുംബ കല്ലറയിൽ സംസ്ക്കരിച്ചു. ചരമം സാറാമ്മ മാത്യു (84)