കൊയിലാണ്ടി: പൊയിൽക്കാവ് പാറക്കവളപ്പിൽ മാധവി (86) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: ശിവദാസൻ, ഹരിദാസൻ, പ്രേമ, ശോഭ, അജിത, പ്രീത. മരുമക്കൾ: ധർമദാസ്, ബബിത, സുനില, പരേതരായ സുരേഷ്, ചന്ദ്രൻ. സഹോദരി: നാരായണി.