കയ്പമംഗലം: കൊപ്രക്കളം കിഴക്കുഭാഗത്ത് താമസിക്കുന്ന കോലോത്തുംപറമ്പിൽ വീരാെൻറ മകൻ മുഹമ്മദ് മാസ്റ്റർ (69) നിര്യാതനായി. കയ്പമംഗലം എം.ഐ.സി സ്കൂൾ റിട്ട. അധ്യാപകനാണ്. ഭാര്യ: സുലൈഖ. മക്കൾ: അനീസ്, ആസിഫ്. മരുമക്കൾ: രിസാന, ഹനാൻ.