കൊയിലാണ്ടി: കുറുവങ്ങാട് ചുങ്കത്തലക്കൽ താഴെക്കുനി താമസിക്കും തെക്കയിൽ വേലായുധൻ (75) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: മുരളി (ബാബു), സതി, ബീന, റീന. മരുമക്കൾ: ഷാജി, വിനോദ് കുമാർ, ബാബു. സഹോദരങ്ങൾ: നാരായണി, മാധവി, ബാലൻ, ഗോപാലൻ.