കൊയിലാണ്ടി: റിട്ട. െഡപ്യൂട്ടി തഹസിൽദാർ ബി.എച്ച്. മുഹമ്മദ് സാലിഹ് (75) നിര്യാതനായി. ഇസ്ലാഹി ചാരിറ്റബ്ൾ ട്രസ്റ്റി ചെയർമാനും ഇർശാദുൽ മുസ്ലിമീൻ സംഘം മുൻ ജനറൽ സെക്രട്ടറിയായിരുന്നു. പരേതരായ പറപ്പു മാപ്പിളകത്ത് അഹമ്മദ് കുട്ടി, ബപ്പൻകാട്ടിൽ ഹാജ്യാരകത്ത് കതീശു ഉമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: റംല മക്കൾ: ഷഹീന, ഷൈല, സാജിന, ഹസീറ. മരുമക്കൾ: എം.വി. ഇബ്രാഹിം, എ. അബ്ദുൽ റഊഫ്, കെ.പി. അഹമ്മദ് ഇഖ്ബാൽ, എം.എ. ഇസ്മയിൽ. സഹോദരങ്ങൾ: ബി.എച്ച്. ഹാശിം, നഫീസ, അയിശു, അസ്മ.