ചെറുവണ്ണൂർ: കാക്കച്ചി വേലുക്കുട്ടി (77) നിര്യാതനായി. റിട്ട. ഓവർസിയർ കെ.എസ്.ഇ.ബി. ഭാര്യ: കമല. മക്കൾ: പ്രീത, പ്രജിത, സന്തോഷ് (അധ്യാപകൻ), ജി.എച്ച്.എസ്.എസ് വേങ്ങര). മരുമക്കൾ: കെ. രാജേഷ് (ഇൻസ്പെക്ടർ മലബാർ സ്പെഷൽ പൊലീസ്), കെ.എം. രജീന്ദ്രദാസ് (അസി. എക്സി. എൻജിനീയർ, കെ.ഡബ്ല്യു.എ കോഴിക്കോട്), സുകന്യാറാണി. സഹോദരങ്ങൾ: പരേതനായ ഹരിദാസൻ, സുബ്രഹ്മണ്യൻ, പരേതനായ ബാലൻ, ലീല, കൃഷ്ണൻകുട്ടി, നാരായണൻകുട്ടി. സഞ്ചയനം ശനിയാഴ്ച.