കിഴക്കുംപാട്ടുകര: വെള്ളായ്ക്കൽ ശങ്കരൻകുട്ടി മേനോെൻറ (ഉണ്ണി) ഭാര്യ കടമാങ്കണ്ടത്തിൽ പത്മിനി മേനോൻ (86) നിര്യാതയായി. മക്കൾ: രാജേശ്വരി മേനോൻ, രേഖാ മേനോൻ. മരുമക്കൾ: ഗോപാലകൃഷ്ണൻ, സതീശൻ.