മേപ്പയ്യൂർ: മേപ്പയ്യൂർ രയരോത്ത് താഴെ കുനി കല്യാണി (93) നിര്യാതയായി. ഭർത്താവ്: പരേതനായ മഠത്തിൽ മീത്തൽ കണാരൻ. മക്കൾ: അമ്മാളു, കുഞ്ഞിക്കണ്ണൻ, പരേതയായ വത്സല, ഭാസ്കരൻ (സർഗ). മരുമക്കൾ: ദാമോദരൻ, മൈഥിലി, വേലായുധൻ, സ്മിത. സഹോദരങ്ങൾ: പരേതനായ വടക്കേടത്ത് കണാരൻ, പരേതനായ കുഞ്ഞിക്കണ്ണൻ, കുഞ്ഞിരാമൻ, ഗോവിന്ദൻ, ദേവകി, ജാനകി.