കരുവശ്ശേരി: പാറാടത്ത് കരുണാകരൻ നായർ(84), (റിട്ട. എസ്.ആർ.എം. കെ.ടിസി), നിര്യാതനായി. ഭാര്യ: സി.പി ഇന്ദിര. മകൻ: അരുൺകുമാർ (കനറാ ബാങ്ക്, ചെറൂട്ടി റോഡ്), മരുമകൾ: സ്വപ്ന (അധ്യാപിക, പി.വി.എസ് എച്ച്.എസ്.എസ്). സഹോദരങ്ങൾ: പത്മനാഭൻ നായർ, പരേതരായ ദാമോദരൻ നായർ, നാരായണൻ നായർ, കുട്ടികൃഷ്ണൻ നായർ (മുൻ മേയർ), രാഘവൻ നായർ, മാധവിഅമ്മ, ലക്ഷ്മികുട്ടി അമ്മ, മീനാക്ഷി അമ്മ, ദാക്ഷായണി അമ്മ.