കോയിവിള: കല്ലുംമൂട് ജങ്ഷനിൽ ‘പ്രശാന്ത’ത്തിൽ ബിജുജോൺ (51) നിര്യാതനായി. പിതാവ്: കെ.എൽ. ജോൺ. മാതാവ്: ജെയിൻസിലി ജോൺ. ഭാര്യ: അമ്പിളി ബിജു. മക്കൾ: ആൻ ബി. മെറിൻ, അബിത ബി. മെറിൻ, അനീറ്റ ബി. മെറിൻ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 3.30ന് കോയിവിള സെൻറ് ആൻറണീസ് ദേവാലയ സെമിത്തേരിയിൽ.