ഓര്‍ക്കാട്ടേരി: കുനിയില്‍ ബാലന് (75) നിര്യാതനായി. ഭാര്യ: ചന്ദ്രി. മക്കള്‍: മഹേഷ്, മനോജന്. സഹോദരങ്ങള്‍: കരുണന്, രാജന്, ചന്ദ്രന്, പ്രഭാകരന്, ചന്ദ്രി, ലേഖനി.