ഇരിങ്ങണ്ണൂർ: തയ്യുള്ളതിൽ ദിവാകരകുറുപ്പ് (62) നിര്യാതനായി. ഭാര്യ: ലത. മക്കൾ: ദിലീപ്, ദീപക് (ആർമി). മരുമകൾ: പ്രിയങ്ക. സഹോദരങ്ങൾ: ഉഷ ചാലിക്കര, പരേതനായ തയ്യുള്ളതിൽ പത്മനാഭ കുറുപ്പ്.