മാറഞ്ചേരി: ചാത്തോത്തേൽ പടിക്ക് കിഴക്ക് ഭാഗം പഴങ്കരയിൽ അവ്വു (84) നിര്യാതനായി. ഭാര്യ: തിത്താവു. മക്കൾ: സിദ്ദീഖ് (കിഡ്സ് ഹെവൻ, എടപ്പാൾ), റഷീദ് (െലക്ചറർ, ഗവ. പോളി, കോഴിക്കോട്), ഫാത്തിമ, ഖദീജ, നഫീസ, ആബിദ.
മരുമക്കൾ: മൊയ്തുണ്ണി (ഏവൺ വെജിറ്റബ്ൾ, മാറഞ്ചേരി), മുഹമ്മദ് കുട്ടി (മൂക്കുതല), അഷ്റഫ് (ഖത്തർ), ഷിഹാബ് (പെരുമുക്ക്), ഷാജിറ, ഫാത്തിമത്ത് സുലാല.