എടക്കര: അമരമ്പലം ഗ്രാമപഞ്ചായത്ത് സീനിയര്‍ ക്ലര്‍ക്ക് പാലാങ്കര വടക്കെകൈ മണിയമ്പാറ ശിവാനന്ദെൻറ മകള്‍ ആല്‍ബി (34) നിര്യാതയായി. മാതാവ്: വത്സ. ഭര്‍ത്താവ്: ശിവദാസ് (പാലക്കാട്). സഹോദരന്: സലില്‍ ബാബു (സിവില്‍ പൊലീസ് ഓഫിസര്‍, പോത്തുകല്‍).