തിരൂരങ്ങാടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുൻ ചെയർമാനും ചെമ്മാട്ടെ പൗര പ്രമുഖനുമായ എ.വി. അബ്ദുഹാജിയുടെ മകൻ ഫുആദ് അബ്ദുറഹീം (32) നിര്യാതനായി. ജിദ്ദ ആപ്സ്കോ മോബിൽ ഓയിൽ കമ്പനിയിൽ ജോലിക്കാരനായിരുന്നു. ഭാര്യ: ഡോ. മയാസിറ (കൊണ്ടോട്ടി). മക്കൾ: ഈമാൻ, ഈലാഫ്. മാതാവ്: റുഖിയ ചെറുപാലക്കാട്ട് പുളിക്കൽ. സഹോദരങ്ങൾ: സിയാദ്, ഫഹദ്, ജവാദ്, മുനീറ, ഫാഇസ, സമീറ, പരേതരായ അബ്ദുറഊഫ്, നൗഷാദ്