തിരൂരങ്ങാടി: പന്താരങ്ങാടി പതിനാറുങ്ങലിലെ വലിയ പീടിയേക്കൽ ഹുസൈൻ ഹാജി (68) നിര്യാതനായി. ഭാര്യ: എ.വി. സീനത്ത് മലപ്പുറം. മക്കൾ: അഫ്സൽ എന്ന ബാവ, സാജിദ, ജാസ്മിൻ, ഫാത്തിമാബി, ഫർഹാന, ഫബ്ന.
മരുമക്കൾ: അബ്ദുറസാഖ് വേങ്ങര, ഉസ്മാൻ ഉള്ളണം, അബ്ദുസലാം ഓമച്ചപ്പുഴ, അമീർ (ചേലേമ്പ്ര ബ്ലോക്ക് മെമ്പർ കൊണ്ടോട്ടി), ഇംതിയാസ് ഉള്ളണം, മൈമൂനത്ത്.