വള്ളിക്കുന്ന്: കണ്ടംപിലാക്കൽ പരേതനായ കഴുത്തോളി അച്യുതെൻറ ഭാര്യ ജാനകി (97) നിര്യാതയായി. മക്കൾ: രാമകൃഷ്ണൻ, സേതുമാധവൻ, പ്രകാശൻ, ദിനേശൻ, രത്നം, പരേതനായ സുബ്രഹ്മണ്യൻ. മരുമക്കൾ: ഭാസ്കരൻ, സുശീല, ശൈലജ, കമല, രജനി, ഷീജ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.