വെളിയങ്കോട്: വെളിയങ്കോട് ബീവിപ്പടി ചക്കരമാക്കൽ റോഡിൽ താമസിക്കുന്ന മാകാളിയത്ത് മൂസക്കുട്ടി (78) നിര്യാതനായി. ഭാര്യ: ഐഷു. മക്കൾ: അബ്ദുറസാഖ്, അബ്ദുൽകരീം, അബ്ദുൽഗഫൂർ, ഷെരീഫ് (ഇലക്ട്രീഷ്യൻ), താഹിറ, സഫിയ. മരുമക്കൾ: സൈനുദ്ദീൻ (പെരുന്തല്ലൂർ), അബ്ദുല്ല (കോട്ടത്തറ), ജമീല, റഹ്മത്ത്, ഫൗസിയ, ഷിബു. സഹോദരങ്ങൾ: മുഹമ്മദ്, സിദ്ദീഖ്, അബ്ദുല്ല, ബീവാത്തു, പരേതയായ ആയിഷുമ്മ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വെളിയങ്കോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.